ഇഞ്ചി മഞ്ഞളിപ്പ് ചുവടുചീയൽ ഇത് ഒരു ഗ്ലാസ് മതി | Mini's LifeStyle

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ഇഞ്ചി മഞ്ഞളിപ്പ് ചുവടുചീയൽ ഇത് ഒരു ഗ്ലാസ് മതി | Mini's LifeStyle #MinisLifestyle #ginger #gingerkrishi
    Buy Seeds & Grow Bags from our website at
    www.minislifes...
    For Business & Collaboration mail us at info@minislifestyle.com
    👇Buy Krishi Product from amazon👇
    Modular Thotti :amzn.to/3E7uV6p
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    Garden Sprayer amzn.to/3ddlinf
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    Camera Accessories used for this video
    Main Camera : amzn.to/3vN0rS5
    Alternative Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    Tripod: amzn.to/2HKKeHF
    Mic: amzn.to/3Jq6KkR
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/mini...
    Website : www.minislifes...
  • ХоббиХобби

Комментарии • 94

  • @BabuJacob-rl5uc
    @BabuJacob-rl5uc Год назад

    ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾ നേരുന്നു 👍

  • @nivinandrews3540
    @nivinandrews3540 Год назад

    Pavàlinte kaya pidichu kazhiyumbo thanne pazhuthu kozhiyunnu..enthu cheyyum

  • @sheejarathnakumar1548
    @sheejarathnakumar1548 Год назад

    Thanku chechy njanum grow bagium parambilum natitund

  • @praveenakiran4248
    @praveenakiran4248 Год назад

    Chechii pachakkarichedikalude chuvattil kariyila puthayittirunnu . Mannilakkiyapol chithalkal und. Athu chedikku dosham cheyyumo. Oru thakkalichedi vaadippoyi. Chithalukaranam arikkumo. Plz reply

  • @reenubabu9162
    @reenubabu9162 Год назад

    Super tips ഞാൻ നട്ട ഇഞ്ചി ക്കും ചീയൽ ഉണ്ടായിരുന്നു ഉറപ്പായിട്ടും ഞാൻ ഇത് ചെയ്യും ❤❤❤❤❤

  • @Bindhuunnikrishnan-oz8px
    @Bindhuunnikrishnan-oz8px Год назад +2

    ഞാനും പത്തു grow bagil ഇഞ്ചി നട്ടിട്ടുണ്ട്. നല്ല അറിവ് നൽകിയതിന് ഒരുപാട് നന്ദി .

    • @MinisLifeStyle
      @MinisLifeStyle  Год назад

      verygood ടിപ്സ് ഉപകാരപെട്ടു എന്നറിഞ്ഞതിൽ വളരെ santhosham

  • @reshooslifestyle4063
    @reshooslifestyle4063 Год назад

    Super chechi. സത്യം വാങ്ങിയ ഇഞ്ചി അങ്ങനെ തന്നെ chechi. ചിലത് മാത്രമേ നല്ലതായിട്ടുണ്ടാവുള്ളു

    • @MinisLifeStyle
      @MinisLifeStyle  Год назад

      Thanks dear Reshooty
      Ayooo verum cheenjamathiri ulla inji

  • @premalathavenu1727
    @premalathavenu1727 Год назад +1

    Mini ante cauliflower five month Aya chediyane nallapole valarnne nilikkunnu Kay pidikkunnilla anthane anne ariyilla

    • @MinisLifeStyle
      @MinisLifeStyle  Год назад

      Five month ayeghil ini pidikan bhudhimuttanu
      Ennalum swalpam chanakam ellupodi ittukoduku mannoke adupich kodutholu

  • @stellapaulose2143
    @stellapaulose2143 Год назад

    25 growbagil njanum nattittund👍🏻

  • @KeziaMaria.KennethMBabyBabyvar
    @KeziaMaria.KennethMBabyBabyvar Месяц назад

    ജൈവ സ്ലറി എങ്ങനെ ഉണ്ടാകുന്നെ മാഡം

  • @rafiyaparveen320
    @rafiyaparveen320 Год назад

    Chechide oru videolum psuedomonous upayogikna kanditila chechi ath safe ano upayogikna manushyark dosham cheyuo ath jaivareethi ano

    • @rafiyaparveen320
      @rafiyaparveen320 Год назад

      Pattumenkil chechi athinte gunavum doshavum ulpeduthit oru video cheyuo

    • @MinisLifeStyle
      @MinisLifeStyle  Год назад

      Athoke videoil paranjitund dear
      ഒന്നും അധികo ആകരുത് എന്നേയുള്ളു
      Breathing problem ഉള്ളവർ മാസ്ക് ഗ്ലൗസ് യൂസ്‌ ചെയ്യുക

  • @mathewschacko428
    @mathewschacko428 Год назад

    Injj and majal unde mini 2o22 majal use chyunnu

  • @ambikasasi5564
    @ambikasasi5564 Год назад

    കഴിഞ്ഞ പ്രാവശ്യം മിക്കവരുടെയു ഇഞ്ചി പഴുത്തും പുഴുവായും പോയ കാരണം ഇഞ്ചി വില ഒരു പാട് കൂടി. വാങ്ങുന്ന ഇഞ്ചി മുഴുവൻ കേടാണ്. എന്തായാലും ഉപകാരപ്രദമായ video. Super.

  • @jubithakannan
    @jubithakannan Год назад

    ചേച്ചി ഇങ്ങനെയൊരു video ഇട്ടതിനു 🙏🙏🙏

    • @MinisLifeStyle
      @MinisLifeStyle  Год назад

      Video upakarapettu ennerinjathil valare santhosham

  • @lijokmlijokm9486
    @lijokmlijokm9486 Год назад

    നന്നായിട്ടുണ്ട്

  • @vincypaulose7136
    @vincypaulose7136 3 месяца назад

    ഈ ജൈവ slery ഉണ്ടാക്കിയിട്ട് എത്ര ദിവസം കഴിഞ്ഞാണ് ഒഴിക്കേണ്ടത്, ഒന്നു പറയണേ

  • @nishavibes
    @nishavibes Год назад

    Njan nattilla chechi. Ippol nadaavo. 2 mood mathiyo chechi. Pinne ente payar, valaripayilum oru leaf il white colour kaanunnu. Athu rogamano. Enthanu pariharam. Pls reply chechi 😊

    • @MinisLifeStyle
      @MinisLifeStyle  Год назад

      അതെന്തുപറ്റി
      നാടൻ ഇഞ്ചി കിട്ടുമെങ്കിൽ നടുക
      അങ്ങനെ ഉള്ള ഇലകൾ നുള്ളിമാറ്റു കടലപ്പിണ്ണാക് കഞ്ഞിവെള്ളത്തിൽ പുളിപ്പിച്ച നെർപ്പിച്‌ ചുവട്ടിൽ കൊടുത്തോളു

    • @nishavibes
      @nishavibes Год назад

      @@MinisLifeStyle ok Chechi

  • @bindhushiju2811
    @bindhushiju2811 Год назад

    അടിപൊളി വീഡിയോ ചേച്ചി അമ്മ ഞാനും കുറച്ച് ഇഞ്ചി നടാൻ വച്ചിരിക്കുന്നു അത് ചാക്കിൽ നടാം എന്നാണ് വിചാരിക്കുന്നത് അതിൽ കുഴപ്പമുണ്ടോ മൂന്നാലുമൂട് തറയിലും നട്ടിട്ടുണ്ട്🌹🌹🌹

  • @sushamass474
    @sushamass474 Год назад

    Hai Mini, Super.....

  • @arjithpharma924
    @arjithpharma924 Год назад

    Chechi sambar mulaku vithe undo

  • @aneeshaaaneeshaa2282
    @aneeshaaaneeshaa2282 Год назад

    Thanks ❤❤❤❤❤❤

  • @suhrdahussain4115
    @suhrdahussain4115 Год назад +1

    മുളകിന്റെ ഇല മഞ്ഞളിക്കുന്നത് എന്താ പ്ലീസ് reply 🙏

    • @MinisLifeStyle
      @MinisLifeStyle  Год назад

      Chanakam plus psudomonos
      Chanakam plus fish amino ten days koodumpol mari mari kodutholu

    • @KeziaMaria.KennethMBabyBabyvar
      @KeziaMaria.KennethMBabyBabyvar Месяц назад

      ഇത് ഇലയിന്മേൽ തളിക്കണോ ചുവടിൽ ഒഴിച്ച് കൊടുക്കണോ ​@@MinisLifeStyle

  • @BASIVLOGZ
    @BASIVLOGZ Год назад

    കോളീ ഫ്ലവർ വിത്ത് ഉണ്ടോ

  • @komalampr4261
    @komalampr4261 Год назад

    Good

  • @vincypaulose7136
    @vincypaulose7136 2 месяца назад

    കപ്പക്കാ എന്ന് പറഞ്ഞത് ഓമയുടെ ഇലക്കാണോ? Please മറുപടി തരണേ

  • @mercyeldhose8639
    @mercyeldhose8639 Год назад

    Ippo inji nadan patthumo

    • @MinisLifeStyle
      @MinisLifeStyle  Год назад

      Undeghil nattolu kurachu late ayi vilaveduthal mathi

  • @lalithaomana5233
    @lalithaomana5233 Год назад

    ഞാൻ ഇഞ്ചി നട്ടു. 6 മാസത്തോളമായി. ഈയിടെ മണ്ണ് മാറ്റി നോക്കിയിട്ട് കിഴങ്ങ് കാര്യമായിട്ട് കാണുന്നില്ല. നട്ടത് ഒക്കെ തന്നേ ഉള്ളൂ കൂടുതൽ ഇഞ്ചി കിട്ടാൻ ഉള്ള trick പറഞ്ഞു തരുമോ ?

    • @MinisLifeStyle
      @MinisLifeStyle  Год назад

      Jaivaslerri or chanakam ellupodi ittukoduku chuvadoke adupich kodutholu

  • @shamlazinaj8340
    @shamlazinaj8340 Год назад

    Combo offer sold out ആണല്ലോ

  • @sreelatharajendran4837
    @sreelatharajendran4837 Год назад

    Njanum nattitundu mini 👍kollam 👌🏼💜

  • @sobhavenu9040
    @sobhavenu9040 Год назад

    അടിപൊളി മിനിയമ്മ ഇഞ്ചിക്ക് നല്ല വിലയായിരുന്നല്ലോ കൊടുത്തില്ലായിരുന്നോ ഞാനും നട്ടിട്ടുണ്ട് e😘😘

    • @MinisLifeStyle
      @MinisLifeStyle  Год назад

      കുറെ നട്ടു വിളവെടുത്തപ്പോൾ eduthathanu

  • @lekhasasi7925
    @lekhasasi7925 Год назад

    ❤❤❤

  • @babythomas2902
    @babythomas2902 Месяц назад

    ഉറക്കസമയം കുറയ്ക്കണമെന്ന് പറഞ്ഞപ്പോൾ രാത്രിയിലാണോ വളപ്രയോഗം എന്നു ചിന്തിച്ചു. അപ്പോളാണ് പകൽ ഉറക്കമാണെന്ന് അറിയുന്നത്. പകൽ ഉറങ്ങാനുള്ളതല്ല. അത് മടിച്ചികൾക്കുള്ള പള്ളിയുറക്കമാണ്. നിങ്ങൾ ഉറക്കമില്ലാതെ ഉണർന്നിരിക്കുക. എന്നാണ് ബൈബിൾ പോലും പറയുന്നത്.

  • @shamnashafishafi8717
    @shamnashafishafi8717 Год назад

    Super video chechi

  • @seethalakshmi390
    @seethalakshmi390 Год назад

    I'm seetha from blore,ur regular costomer.

    • @MinisLifeStyle
      @MinisLifeStyle  Год назад

      Thank you so much dear valare santhosham 🥰😘

  • @revathymanju2399
    @revathymanju2399 Год назад

    മിനിചേച്ചി ഞാനും അടുക്കളാത്തോട്ടം ഉണ്ടാക്കി. മുളക്,പയർ,വേണ്ട,കോവൽ,തക്കാളി എല്ലാം നന്നായി വളരുന്നു പക്ഷേ പയരിൽ കയാതുരപ്പാൻ പുഴുശല്യം വെളുത്തുള്ളി veppenna മിക്സ്, ബിവേറിയ ഇവയൊക്കെ തളിച്ചു് എന്നിട്ടും കുറവില്ല വല്ലാത്തവിഷമം ഒരുവഴി പറഞ്ഞു തരണേ മിനിചേച്ചി..😢😢😢😢

  • @jessymolrajuparackal3319
    @jessymolrajuparackal3319 Год назад +1

    Adipoli vedio😀😀

  • @jinusaji7537
    @jinusaji7537 Год назад

    ഇഞ്ചി വിത്തുകൾ ഉണ്ടോ

  • @sam11649
    @sam11649 Год назад

    ❤👍

  • @sabhuvargees6710
    @sabhuvargees6710 Год назад +1

    പച്ചക്കറി വിത്ത് നല്ലത് ഒന്നു കിട്ടുന്ലാ

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 Год назад

    ചേച്ചി നല്ല വീഡിയോ പക്ഷേ അമ്മിണിയെ കൊടുക്കരുത് കേട്ടോ അമ്മിണി ഇഞ്ചി കാണാൻ എന്താ ഭംഗി ചേച്ചി മഞ്ഞൾ ഉണ്ട് എന്റെ അടുത്ത് ഇഞ്ചി വെച്ചില്ല ഇഞ്ചി വയ്ക്കണം ഇപ്പൊ വെച്ചാൽ ഇഞ്ചി വരുമോ ചേച്ചി സൂപ്പർ അടിപൊളി വീഡിയോ ❤️🙏👍👌👌👌👌❤❤❤t

  • @aamiywc7750
    @aamiywc7750 Год назад

    മഞ്ഞളിന്ന് വളം ഇട്ട് മണ്ണ് കൂട്ടാനായോ

  • @sandhyass9436
    @sandhyass9436 Год назад

    ചേച്ചി ഇഞ്ചി യ്ക്കു ഇപ്പോൾ എന്താ വില. നല്ല വിഡിയോ

    • @MinisLifeStyle
      @MinisLifeStyle  Год назад

      വില അറിയില്ല നാടൻ ഇഞ്ചിക് നല്ല വില kanum

    • @sathyantk8996
      @sathyantk8996 Год назад

      150 Per kg

  • @shilpa1658
    @shilpa1658 Год назад

    ചേച്ചി.. ചേച്ചിയുടെ കയ്യിൽ ദന്തപ്പലാ എന്നാ ചെടിയുടെ വിത്ത് ഉണ്ടോ. ഞാൻ ഒരു പസോറിയാസ് patient ആണ്. എനിക്ക് അത്യാവശ്യം ആയിരുന്നു ഈ പ്ലാന്റ്. റിപ്ലൈ ചെയ്യോ പ്ലീസ്

  • @bibithavijayan9988
    @bibithavijayan9988 Год назад +3

    അമ്മിണിയെ കൊടുക്കരുതെ മിനി ചേച്ചി.

  • @krishiLovers
    @krishiLovers Год назад

    ഞാനും കുറേയധികം ഇഞ്ചി നട്ടിട്ടുണ്ട് . ഇഞ്ചിക്കെന്താ വില , Take care aunty 🥰